- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയില്‍ പദ്ധതി; സര്‍വേ കല്ല് സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
ജനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മൂന്നു ദിവസത്തിനുള്ളില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുകൊടുത്തതോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.
BY NSH6 Oct 2020 2:56 PM GMT

X
NSH6 Oct 2020 2:56 PM GMT
പയ്യോളി: കെ റെയില്‍ പദ്ധതിക്കായി സര്‍വേ കല്ല് സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ അന്തര്‍ സംസ്ഥാന തൊഴിലാളികളായ മൂന്നുപേരാണ് നാരങ്ങോളി കുളത്തിനടുത്ത് സര്‍വേ കല്ലുകള്‍ നാട്ടിയത്. മൂന്നുസ്ഥലങ്ങളിലായി നാട്ടിയ സര്‍വേ കല്ലുകള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എടുത്തുമാറ്റി. പാലക്കുളം, നന്തി, നാരങ്ങോളിക്കുളം എന്നിവിടങ്ങളിലാണ് കല്ലുകള്‍ സ്ഥാപിച്ചത്.
ജനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുകൊടുത്തതോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. കൊവിഡ് മഹാമാരിയ്ക്കിടയില്‍ ഇത്തരം ജനദ്രോഹനടപടികള്‍ നിര്‍ത്തിവച്ചില്ലങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Next Story
RELATED STORIES
ഓസ്ട്രേലിയയില് തീയുറുമ്പുകളുടെ ആക്രമണം വ്യാപിക്കുന്നു; 23 പേര്...
26 March 2025 11:26 AM GMTഅനധികൃത സ്വത്ത് സമ്പാദനം: കെ ബാബുവിനെതിരെ കുറ്റപത്രം സമര്പ്പിച്ച് ഇഡി
26 March 2025 11:23 AM GMTദക്ഷിണ കൊറിയയില് കാട്ടുതീ; 24 മരണം; പ്രസിദ്ധ ബുദ്ധക്ഷേത്രവും...
26 March 2025 11:14 AM GMTകലൂരിലെ എംഡിഎംഎ കേസില് രണ്ടു പേര്ക്ക് പത്ത് വര്ഷം തടവ്
26 March 2025 11:09 AM GMTസഞ്ജയ് കുമാര് മിശ്രയ്ക്ക് പുതിയ ചുമതല; മുന് ഇഡി മേധാവി...
26 March 2025 11:06 AM GMTകുഞ്ഞ് ജനിച്ചതിന് ലഹരി പാര്ട്ടി; നാലുപേര് പിടിയില്
26 March 2025 11:02 AM GMT