- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കേരള പോലിസിന്റെ ഗാന വീഡിയോയെ അഭിനന്ദിച്ച് കമലഹാസന്‍
സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.
BY APH12 April 2020 1:47 PM GMT

X
APH12 April 2020 1:47 PM GMT
ചെന്നൈ: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാകുന്ന കേരള പോലിസിന്റെ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലിസ് തയ്യാറക്കിയ 'നിര്‍ഭയം' എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച് പ്രമുഖ സിനിമാതാരം കമലഹാസന്റെ സന്ദേശം. കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിലാണ് കമലഹാസന്റെ പ്രതികരണം.
കൊവിഡെന്ന മഹാമാരിക്കെതിരേ മുന്നണിപോരാളികളയായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലിസുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ശ്ലാഘനീയമാണ്. അവര്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ഗാനം ഏറെ അനിവാര്യമാണ്. കേരള പോലിസ് തയ്യാറക്കിയ ഗാനം അര്‍ത്ഥപൂര്‍ണമാണ്. ഗാനം ആലപിച്ച പോലിസ് ഉദ്യോഗസ്ഥനാണെന്നതും ഗാനത്തിന്റെ സവിശേഷതയാണ്. ഈ സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT