- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെസിബിസി നാടകമേളക്ക് തുടക്കം
കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നാടകമേള ഉദ്ഘാടനം ചെയ്തു

കൊച്ചി: 33ാമത് കെസിബിസി നാടകമേളയ്ക്ക് പാലാരിവട്ടം പിഒസിയില്‍ തുടക്കമായി.കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നാടകമേള ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിതമായി സാംസകാരിക പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ കെസിബിസി നാടകമേള സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാടകങ്ങള്‍ക്ക് സാമൂഹിക രൂപീകരണത്തില്‍ വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.
നാടകാചാര്യന്‍ സി എല്‍ ജോസിനുള്ള കെസിബിസിയുടെ ആദരം നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍ ചടങ്ങില്‍ സമര്‍പ്പിച്ചു. ചലച്ചിത്ര താരം കൈലാഷ്, പ്രഫ.അജു നാരായണന്‍, ദിവ്യദര്‍ശ്, നിര്‍മാതാവ് ജോളി ജോസഫ്, മോണ്‍.ജോര്‍ജ് കുരുക്കൂര്‍,ഫാ.ജേക്കബ് പാലക്കാപ്പിള്ളി, ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍,ഫാ.ആന്റണി വടക്കേക്കര, കെ വി തോമസ്, ബെന്നി പി നായരമ്പലം, ടി എം എബ്രഹാം,ഷേര്‍ലി സോമസുന്ദരം സംസാരിച്ചു.
മല്‍സരനാടക വിഭാഗത്തില്‍ ആദ്യ ദിനം കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്ത അവതരിപ്പിച്ചു. സെപ്റ്റംബര്‍ 30 വരെയാണ് നാടകമേള. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് നാടകം അവതരണം നടക്കും.ഇന്ന് കൊല്ലം അശ്വതി ഭാവനയുടെ വേനല്‍ മഴ എന്ന നാടകം നടക്കും.
RELATED STORIES
അപകടത്തില്പ്പെട്ട കാറില്നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച്...
27 April 2025 7:43 AM GMTപി കെ ശ്രീമതിയെ സി പി എം സെക്രട്ടറിയേറ്റ് യോഗത്തില് വിലക്കി പിണറായി...
27 April 2025 7:10 AM GMTദീര്ഘകാല വിസ അനുവദിക്കണമെന്ന ഇന്ത്യക്കാരന്റെ ഭാര്യയായ പാകിസ്താന്...
27 April 2025 6:37 AM GMTഎസ്സി-എസ്ടി-ഒബിസി പാനലുകളുടെ വാര്ഷിക റിപോര്ട്ടുകള്...
27 April 2025 6:16 AM GMTമുംബൈയിലെ ഇഡി ഓഫിസില് വന് തീപ്പിടുത്തം; ആളപായമില്ല
27 April 2025 6:13 AM GMTഅല് നസര് എഎഫ്സി ചാംപ്യന്സ് ലീഗ് സെമിയില്; റെക്കോഡുമായി റൊണാള്ഡോ
27 April 2025 6:05 AM GMT