- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സി ബി സി മീഡിയ കമ്മിഷന്‍ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ജിന്‍സണും മേരിജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'അമ്മാമ്മയും കൊച്ചുമോനും ', ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കടുക് ', ശ്രീമതി. ഷിജി ജോണ്‍സണ്‍ അവതരിപ്പിക്കുന്ന 'തോട്ട് ഫോര്‍ ദി ഡേ ', ഫാ വിന്‍സെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന 'അനുദിന ആത്മീയചിന്തകള്‍ 'എന്നീ പ്രോഗ്രാമുകളാണ് അവാര്‍ഡുകള്‍ നേടിയത്

കൊച്ചി :കെസിബിസി മീഡിയ കമ്മീഷന്‍ ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയ 2021 ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ജിന്‍സണും മേരിജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'അമ്മാമ്മയും കൊച്ചുമോനും ', ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കടുക് ', ശ്രീമതി. ഷിജി ജോണ്‍സണ്‍ അവതരിപ്പിക്കുന്ന 'തോട്ട് ഫോര്‍ ദി ഡേ ', ഫാ വിന്‍സെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന 'അനുദിന ആത്മീയചിന്തകള്‍ ' എന്നീ പ്രോഗ്രാമുകളാണ് അവാര്‍ഡുകള്‍ നേടിയത്.
ജനുവരി എട്ടിന് പാലാരിവട്ടം പി ഒ സി യില്‍ വച്ച് കെ സി ബി സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മീഡിയകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയും മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. അന്നുതന്നെ കെ.സി ബി സി ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിക്കുമെന്ന് കെ സി ബി സി മീഡിയകമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
RELATED STORIES
ഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMT