- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണകുളം ജില്ലയില്‍ അന്തിമ ചിത്രം തെളിഞ്ഞു; ഇനി പോരാട്ടച്ചൂട്
ബാലറ്റ് യൂണിറ്റില്‍ അച്ചടിക്കുന്ന ക്രമത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ പേര്, രാഷ്ട്രീയ പാര്‍ട്ടി, ചിഹ്നം എന്നിവ ഉള്‍ക്കൊള്ളിച്ച ഫോറം 7 (എ) പ്രസിദ്ധീകരിച്ചു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ എറണാകുളം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു.ബാലറ്റ് യൂണിറ്റില്‍ അച്ചടിക്കുന്ന ക്രമത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ പേര്, രാഷ്ട്രീയ പാര്‍ട്ടി, ചിഹ്നം എന്നിവ ഉള്‍ക്കൊള്ളിച്ച ഫോറം 7 (എ) പ്രസിദ്ധീകരിച്ചു. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം.
കളമശ്ശേരി നിയോജകമണ്ഡലം- അഡ്വ. വി. ഇ അബ്ദുള്‍ ഗഫൂര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്,ഏണി,പി. എസ് ഉണ്ണികൃഷ്ണന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന, പി. രാജീവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം. പി.എസ് ജയരാജ്, ഭാരത് ധര്‍മ്മ ജനസേന, ഹെല്‍മറ്റ്. വി.എം ഫൈസല്‍, സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, താക്കോല്‍. നയന ഉണ്ണികൃഷ്ണന്‍, സ്വതന്ത്രന്‍, കുടം. പി.എം.കെ ബാവ, സ്വതന്ത്രന്‍, ഊന്നുവടി.
കൊച്ചി നിയോജകമണ്ഡലം- ടോണി ചമ്മണി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. കെ.ജെ മാക്‌സി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം. സി.ജി രാജഗോപാല്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ഷൈനി ആന്റണി, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. നിപുന്‍ ചെറിയാന്‍, സ്വതന്ത്രന്‍, കപ്പല്‍. രജനീഷ് ബാബു, സ്വതന്ത്രന്‍, ക്യാമറ.
വൈപ്പിന്‍ നിയോജകമണ്ഡലം- കെ.എന്‍ ഉണ്ണികൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം. ദീപക് ജോയ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. അഡ്വ. കെ.എസ് ഷൈജു, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ഡോ. ജോബ് ചക്കാലക്കല്‍, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. ഡോ. എം.കെ മുകുന്ദന്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.
അങ്കമാലി നിയോജകമണ്ഡലം- ജോസ് തെറ്റയില്‍, ജനതാദള്‍ (സെക്കുലര്‍), തലയില്‍ നെല്‍ക്കതിര്‍ ഏന്തിയ കര്‍ഷക സ്ത്രീ. അഡ്വ. കെ.വി സാബു, ഭാരതീയ ജനതാ പാര്‍ട്ടി, താമര. സ്റ്റാലിന്‍ നികത്തിതറ, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. റോജി എം. ജോണ്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. ജ്യോതി ലക്ഷ്മി, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റെര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്. മാര്‍ട്ടിന്‍ പോള്‍, സ്വതന്ത്രന്‍, ഫുട്‌ബോള്‍. വേലായുധന്‍, സ്വതന്ത്രന്‍, ബാറ്റ്.
പിറവം നിയോജകമണ്ഡലം- എം. ആശിഷ്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ഡോ. സിന്ധുമോള്‍ ജേക്കബ്, കേരള കോണ്‍ഗ്രസ് (എം), രണ്ടില. അനൂപ് ജേക്കബ്, കേരള കോണ്‍ഗ്രസ് (ജേക്കബ്), ഓട്ടോറിക്ഷ. സി.എന്‍ മുകുന്ദന്‍, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റെര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്. രഞ്ജു പി.ബി, സ്വതന്ത്രന്‍, പെന്‍ഡ്രൈവ്. സിന്ധുമോള്‍ .സി, സ്വതന്ത്രന്‍, താക്കോല്‍.
തൃപ്പൂണിത്തുറ നിയോജകമണ്ഡലം- കെ. ബാബു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. ഡോ. കെ.എസ് രാധാകൃഷ്ണന്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര. അഡ്വ. എം. സ്വരാജ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം. അരുണ്‍ ബാബു പി.സി, ശിവസേന, കുടം. സി.ബി അശോകന്‍, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റെര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്. കെ.പി അയ്യപ്പന്‍, സ്വതന്ത്രന്‍, ടെലിവിഷന്‍. രാജേഷ് പൈറോഡ്, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.
തൃക്കാക്കര നിയോജകമണ്ഡലം- അഡ്വ. പി.ടി തോമസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. പി.എം ഷിബു, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. എസ്. സജി, ഭാരതീയ ജനതാ പാര്‍ട്ടി, താമര. കൃഷ്ണപ്രസാദ്, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി, ടെലിവിഷന്‍, ഡോ. ടെറി തോമസ്, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. ജിനു, സ്വതന്ത്രന്‍, കട്ടില്‍. ഡോ. ജെ ജേക്കബ്, സ്വതന്ത്രന്‍, ഫുട്‌ബോള്‍. ബിനോജ്, സ്വതന്ത്രന്‍, ഓട്ടോറിക്ഷ. സുബിന്‍, സ്വതന്ത്രന്‍, എഴുത്തുപെട്ടി. റിയാസ് യൂസഫ്, സ്വതന്ത്രന്‍, കപ്പല്‍.
മൂവാറ്റുപുഴ നിയോജകമണ്ഡലം- എല്‍ദോ എബ്രഹാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യകതിരും അരിവാളും. ജിജി ജോസഫ്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ഡോ. മാത്യു കുഴല്‍നാടന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. സി.കെ തമ്പി, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റെര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്. അഡ്വ. സി.എന്‍ പ്രകാശ്, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍.
കുന്നത്തുനാട് നിയോജകമണ്ഡലം- മണിക്കുട്ടന്‍ എ.ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. രേണു സുരേഷ്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. അഡ്വ. പി.വി ശ്രീനിജന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം. വി. പി സജീന്ദ്രന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. കൃഷ്ണന്‍ എരഞിക്കല്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, കത്രിക. ഡോ. സുജിത്ത് വി. സുരേന്ദ്രന്‍, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. വേലായുധന്‍ പി. കെ, സ്വതന്ത്രന്‍, ഓട്ടോറിക്ഷ. സുജിത് കെ. സുരേന്ദ്രന്‍, സ്വതന്ത്രന്‍, ചക്ക.
പെരുമ്പാവൂര്‍ നിയോജകമണ്ഡലം- അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. ബാബു ജോസഫ് പെരുമ്പാവൂര്‍, കേരള കോണ്‍ഗ്രസ് (എം), രണ്ടില. അഡ്വ. ടി.പി സിന്ധുമോള്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര. അജ്മല്‍ കെ. മുജീബ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, കത്രിക. അര്‍ഷാദ് കെ. എം, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഗ്യാസ് സിലണ്ടര്‍. ചിത്ര സുകുമാരാന്‍, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. ബാബു ജോസഫ് ഇരുമല, സ്വതന്ത്രന്‍, ഫുട്‌ബോള്‍.
കോതമംഗലം നിയോജകമണ്ഡലം- ആന്റണി ജോണ്‍,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്),ചുറ്റിക അരിവാള്‍ നക്ഷത്രം. ഡോ. ജോ ജോസഫ്, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. ടി.എം മൂസ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, താക്കോല്‍. ഷിബു തെക്കുംപുറം, കേരള കോണ്‍ഗ്രസ്, ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍. ഷൈന്‍ കെ. കൃഷ്ണന്‍, ഭാരത് ധര്‍മ്മ ജനസേന, ഹെല്‍മറ്റ്. ആന്റോ ജോണി, സ്വതന്ത്രന്‍, ടെന്നീസ് റാക്കറ്റും പന്തും. ഷിബു, സ്വതന്ത്രന്‍, മേശ. ഷിബു തെക്കന്‍, സ്വതന്ത്രന്‍, സോഫ.
പറവൂര്‍ നിയോജകമണ്ഡലം- എം.ടി നിക്‌സണ്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും. എന്‍.കെ ബിജു, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. വി.ഡി സതീശന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. എ.ബി ജയപ്രകാശ്, ഭാരത് ധര്‍മ്മ ജനസേന, ഹെല്‍മറ്റ്. പ്രശാന്ത്, സ്വതന്ത്രന്‍, ഓട്ടോറിക്ഷ. സത്യനേശന്‍ ഏഴിക്കര, സ്വതന്ത്രന്‍, കുടം.
എറണാകുളം നിയോജക മണ്ഡലം- പത്മജ എസ്. മേനോന്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ടി.ജെ വിനോദ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. പ്രൊഫ. ലെസ് ലി പള്ളത്ത്, ട്വന്റി20 പാര്‍ട്ടി, പൈനാപ്പിള്‍. കെ.എസ് അനില്‍കുമാര്‍, സ്വതന്ത്രന്‍, ടെലിവിഷന്‍. അശോകന്‍, സ്വതന്ത്രന്‍, കുടം. ഷാജി ജോര്‍ജ്ജ് പ്രണത, സ്വതന്ത്രന്‍, ഫുട്‌ബോള്‍. ഷാജി ജോര്‍ജ്ജ് പ്ലാക്കില്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ. സിസിലിയാമ്മ ടീച്ചര്‍, സ്വതന്ത്രന്‍, ബാറ്ററി ടോര്‍ച്ച്. സുജിത് സി. സുകുമാരന്‍ സ്വതന്ത്രന്‍, കപ്പല്‍.
ആലുവ നിയോജക മണ്ഡലം- അന്‍വര്‍ സാദത്ത്,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. എം.എന്‍ ഗോപി, ഭാരതീയ ജനതാ പാര്‍ട്ടി, താമര. എ.ജി അജയന്‍, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റെര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്, വിശ്വകലാ തങ്കപ്പന്‍, മാര്‍ക്‌സിസ്റ്റ് കമ്മ്യണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), കമ്പ്യൂട്ടര്‍. കെ.എം ഷെഫ്‌റിന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഗ്യാസ് സിലണ്ടര്‍, വി.എ റഷീദ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ , കത്രിക. എ.ആര്‍. ഷെല്‍ന നിഷാദ്, സ്വതന്ത്ര, ഫുട്‌ബോള്‍. കെ.വി സരള സ്വതന്ത്ര, ഓട്ടോറിക്ഷ.
എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളും ചിഹ്നവും
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT