- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന്; ഹരജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍
ഇരട്ട വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇരട്ട വോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹരജിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍.ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാണ് പ്രധാനമായും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെടുന്നത്.ഇരട്ട വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.ഇരട്ട വോട്ടുകള്‍ക്കെതിരെ പലതവണ പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടുകൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും ശക്തമായി രംഗത്തുണ്ട്. ഒരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകളുടെ എണ്ണവും പേരുകളും ഉള്‍പ്പെടെയുള്ള വിവരമാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.തിരഞ്ഞെടുപ്പ് കമ്മീഷനും ഇത് ശരിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിയാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നേരിട്ട് ഹൈക്കോടതിയില്‍ ഹരജിയുമായി എത്തിയിരിക്കുന്നത്.
RELATED STORIES
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTവ്യാജ വനിതാ എസ്ഐ പിടിയില്‍; ബ്യൂട്ടി പാര്‍ലറില്‍ പണം നല്‍കാതെ...
2 Nov 2024 2:45 AM GMTവായുമലിനീകരണം: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്നങ്ങള്‍
2 Nov 2024 2:34 AM GMTആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില്‍ എത്തിച്ചത് 41 കോടി; പിന്നില്‍ ലഹര്‍ സിങ്,...
1 Nov 2024 12:16 PM GMT