- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോതമംഗലത്ത് മൂസ ടി എം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ നഗരം ചുറ്റി പ്രകടനമായെത്തിയാണ് കോതമംഗലം ഡി എഫ് ഒ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്
BY TMY18 March 2021 4:45 AM GMT

X
TMY18 March 2021 4:45 AM GMT
കോതമംഗലം: എറണാകുളം കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി മൂസ ടി എം വരണാധികാരി മുമ്പാകേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ഇന്നലെ രാവിലെ 11.30 ഓടെ നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ നഗരം ചുറ്റി പ്രകടനമായെത്തിയാണ് കോതമംഗലം ഡി എഫ് ഒ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
രണ്ട് പതിറ്റാണ്ടിലേറേയായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യമായ തനിക്ക് നാട്ടിലെ ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും.അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും നാമനിര്‍ദേശ സമര്‍പ്പണത്തിനു ശേഷം സ്ഥാനാര്‍ഥി മൂസ ടി എം പറഞ്ഞു.കോതമംഗലം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പര്യടനം പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
വന്യജീവി ആക്രമണം: സര്ക്കാര് നിസംഗത വെടിഞ്ഞ് ജനങ്ങള്ക്ക് മതിയായ...
21 May 2025 11:42 AM GMTഇന്ത്യയിലെ 76 ശതമാനം ജനങ്ങളും കൊടും ചൂടിന്റെ ഇരകള്, പഠനം
21 May 2025 11:29 AM GMTവഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയില് ഇന്ന് നടന്ന വാദങ്ങളുടെ...
21 May 2025 11:22 AM GMTഹോങ്കോങിലും സിംഗപ്പൂരിലും കോവിഡ്-19 കേസുകളില് വര്ധന; അവലോകനയോഗം...
21 May 2025 10:53 AM GMT'ഗസയില് ഇസ്രായേല് ഇപ്പോള് ചെയ്യുന്നത് യുദ്ധക്കുറ്റത്തിന് സമാനം';...
21 May 2025 10:27 AM GMTഐപിഎല്; ഡല്ഹിക്കും മുംബൈക്കും ഇന്ന് നിര്ണ്ണായകം; തോറ്റാല് ഡല്ഹി...
21 May 2025 10:21 AM GMT