- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോ പാളത്തിന്റെ ചെരിവ്:പില്ലറിന്റെ ബലപ്പെടുത്തല്‍ തുടങ്ങി; ട്രെയിന്‍ സര്‍വ്വീസില്‍ മാറ്റം
ആലുവ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്
BY TMY24 Feb 2022 5:27 AM GMT
X
TMY24 Feb 2022 5:27 AM GMT
കൊച്ചി: കൊച്ചി മെട്രോയുടെ പാളത്തില്‍ ചെരിവ് കണ്ടെത്തിയ പില്ലറിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതതോടെ ട്രെയിന്റെ സര്‍വ്വീസലും സമയത്തിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ആലുവ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടാകും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകുക. അതേ പോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വ്വീസ് ഉണ്ടാകും.
Next Story
RELATED STORIES
മൗലാനാ അത്വാഉര്‍ റഹ്മാന് വജ്ദി സ്മരണിക പ്രകാശനം ചെയ്തു
11 Jan 2025 5:30 PM GMTആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMTലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ...
11 Jan 2025 3:11 PM GMTയുപിയില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്സറില് സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTപത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര് പീഡിപ്പിച്ച കേസ്; ഒമ്പത് പേര് ...
11 Jan 2025 2:37 PM GMT