- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ ഓഫീസ് സൗകര്യം പാട്ടത്തിന് നല്‍കുന്നു
250 മുതല്‍ 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് സൗകര്യമാണ് അഞ്ച്, 10, 15 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ പാട്ടത്തിന് ലഭിക്കുന്നത്
BY TMY31 Jan 2022 9:54 AM GMT

X
TMY31 Jan 2022 9:54 AM GMT
കൊച്ചി: ആലുവ മുതല്‍ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളില്‍ ഓഫിസ് സൗകര്യം പാട്ടത്തിന് നല്‍കുന്നു. 250 മുതല്‍ 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് സൗകര്യമാണ് അഞ്ച്, 10, 15 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ പാട്ടത്തിന് ലഭിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് ഓഫീസുകള്‍ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യ സ്ഥലമാണ് ആലുവ, പുളിഞ്ചുവട്, മുട്ടം, കുസാറ്റ്, ഇടപ്പള്ളി, ചങ്കപ്പുഴപാര്‍ക്ക്, പാലാരിവട്ടം, ജവഹര്‍ ലാല്‍ നെഹ്രു സ്‌റ്റേഡിയം, ടൗണ്‍ഹാള്‍, മഹാരാജാസ് കോളജ്, എളംകുളം, വൈറ്റില തുടങ്ങിയ സ്‌റ്റേഷനുകളില്‍ ലഭ്യമാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9188957544 /9188957618 ഇ മെയില്‍- binish.l@kmrl.co.in /nisha.p@kmrl.co.in
Next Story
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMTവാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ...
27 May 2025 2:30 PM GMT1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന്...
27 May 2025 2:14 PM GMTസെറ്റ് അപേക്ഷ തിയ്യതി നീട്ടി
27 May 2025 1:40 PM GMTജയ്പൂരില്‍ സ്വര്‍ണത്തരി എടുക്കാനായി ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കില്‍...
27 May 2025 1:02 PM GMT