- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ഇന്ന് 736 പേര്‍ക്ക് കൊവിഡ്; കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 358 പേര്‍ക്ക് വൈറസ് ബാധ
33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 685 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 736 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ 8 പേര്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 685 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 358 പേര്‍ക്ക് പോസിറ്റീവായി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9,933 ആയി. 5,990 പേര്‍ വീടുകളിലാണ് ചികില്‍സയിലുള്ളത്. 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 628 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവര്‍ - 8
കോഴിക്കോട് കോര്‍പറേഷന്‍ - 2
ഫറോക്ക് - 1
നാദാപുരം - 4
നരിക്കുനി - 1
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 10
കോഴിക്കോട് കോര്‍പറേഷന്‍ - 5 (അന്തര്‍സംസ്ഥാന തൊഴിലാളികള്‍)
നാദാപുരം - 2
കുറ്റ്യാടി - 1
മരുതോങ്കര - 1
പയ്യോളി - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 33
കോഴിക്കോട് കോര്‍പറേഷന്‍ - 10
ഒളവണ്ണ - 3
വടകര - 2
അഴിയൂര്‍ - 1
ബാലുശ്ശേരി - 1
ചാത്തമംഗലം - 1
ചേളന്നൂര്‍ - 1
ഏറാമല - 1
കാക്ക ൂര്‍ - 1
കട്ടിപ്പാറ - 1
കായണ്ണ - 1
കിഴക്കോത്ത് - 1
കൂരാച്ചുണ്ട് - 1
കൊയിലാണ്ടി - 1
മരുതോങ്കര - 1
നാദാപുരം - 1
നൊച്ചാട് - 1
കൊടുവളളി - 1
തിക്കോടി - 1
പെരുമണ്ണ - 1
തലക്കുളത്തൂര്‍ - 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ - 358
(വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്,കോട്ടൂളി, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, എരഞ്ഞിക്കല്‍, ചെറുവണ്ണൂര്‍,പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, കാരപ്പറമ്പ്, കല്ലായി, ഈസ്റ്റ്ഹില്‍, പൊക്കുന്ന്, എടക്കാട്, എരഞ്ഞിക്കല്‍, പുതിയറ, നല്ലളം, റാം മോഹന്‍ റോഡ്, കണ്ണഞ്ചേരി, വട്ടാംപൊയില്‍, വട്ടക്കിണര്‍, കല്ലായി, ചക്കുംകടവ്, കിണാശ്ശേരി, മൂഴിക്കല്‍, കണ്ണാടിക്കല്‍. കൊമ്മേരി, സിവില്‍ സ്റ്റേഷന്‍, മീഞ്ചന്ത, കുറ്റിച്ചിറ, പയ്യാനക്കല്‍, അരീക്കാട്, കോന്നാട്, ഡിവിഷന്‍ 9,67,29,7,16,71,66)
കുരുവട്ടൂര്‍ - 35
പെരുവയല്‍ - 29
ഒളവണ്ണ - 27
ഓമശ്ശേരി - 20
പയ്യോളി - 15
ഫറോക്ക് - 15
ചേമഞ്ചേരി - 15
കായക്കൊടി - 13
വളയം - 11
നാദാപുരം - 10
കുന്ദമംഗലം - 9
മുക്കം - 9
ചേളന്നൂര്‍ - 8
നൊച്ചാട് - 7
തൂണേരി - 6
കൊടുവളളി - 6
കക്കോടി - 5
പുതുപ്പാടി - 5
താമരശ്ശേരി - 5
മരുതോങ്കര - 5
കുറ്റ്യാടി - 5
പെരുമണ്ണ - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 23
കോഴിക്കോട് കോര്‍പറേഷന്‍ - 10 (ആരോഗ്യപ്രവര്‍ത്തകര്‍)
എടച്ചേരി - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കടലുണ്ടി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൂടരഞ്ഞി - 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോട്ടൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം - 1 ( ആരോഗ്യപ്രവര്‍ത്തക)
ഓമശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി - 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ഒളവണ്ണ - 1 ( ആരോഗ്യപ്രവര്‍ത്തക)
?? സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 9933
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുള്ള മറ്റു ജില്ലക്കാര്‍ - 290
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളജ് - 397
• ഗവ. ജനറല്‍ ആശുപത്രി - 242
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 108
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 131
• ഫറോക്ക് എഫ്.എല്‍.ടി. സി - 124
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 267
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 99
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 107
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 44
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 95
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 100
• അമൃത എഫ്.എല്‍.ടി.സി. വടകര - 75
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 54
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 75
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 97
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 78
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 85
• എം.ഇ.എസ് കോളേജ്, കക്കോടി - 92
• ഇഖ്ര ഹോസ്പിറ്റല്‍ - 80
• ബി.എം.എച്ച് - 93
• മൈത്ര ഹോസ്പിറ്റല്‍ - 29
• നിര്‍മല ഹോസ്പിറ്റല്‍ - 7
• ഐ.ഐ.എം കുന്ദമംഗലം - 100
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് - 78
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - 60
• എം.എം.സി ഹോസ്പിറ്റല്‍ - 129
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 66
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 14
• മലബാര്‍ ഹോസ്പിറ്റല്‍ - 29
• ഉണ്ണികുളം എഫ്.എല്‍.ടി.സി - 0
• റേയ്‌സ് ഫറോക്ക് - 48
• ഫിംസ് ഹോസ്റ്റല്‍ - 35
• മെറീന എഫ്.എല്‍.ടി.സി,ഫറോക്ക് - 142
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി - 183
• മറ്റു സ്വകാര്യാശുപത്രികള്‍ - 66
• വീടുകളില്‍ ചികില്‍സയിലുളളവര്‍ - 5990
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ - 69
(മലപ്പുറം - 17, കണ്ണൂര്‍ - 17, ആലപ്പുഴ - 02, കൊല്ലം - 03, പാലക്കാട് - 06, തൃശൂര്‍ - 04, തിരുവനന്തപുരം - 06, എറണാകുളം- 12, വയനാട് - 01, കാസര്‍കോട്- 01)
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT