- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ്: എസ്‌കെഎസ്എസ്എഫ് ദശദിന സമരം നടത്തും

കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്രൂര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് മുന്‍വശം ദശദിന സമരം നടത്തും. 14ന് രാവിലെ 10.30ന് ആരംഭിക്കും. 10 ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സമരത്തില്‍ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ, മേഖലാ, ശാഖ തലങ്ങളില്‍ കൂടി പ്രതിഷേധ പരിപാടികള്‍ നടത്തും. വാര്‍ത്താമാധ്യമ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്ത ലക്ഷദ്വീപിലെ ദയനീയാവസ്ഥകള്‍ മുഴുവനായി പുറത്തു വന്നിട്ടില്ല. മാധ്യമ ചര്‍ച്ചകള്‍ പുതിയ വിഷയങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ലക്ഷദ്വീപ് പ്രശ്‌നം സര്‍ക്കാറിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയാണ് സമരത്തിന്റെ ലക്ഷ്യം. ദശദിന സമരം സംഘടനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.
Lakshadweep: SKSSF will hold a ten day strike
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMT