- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് മിഷന്: യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു
കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നത്.ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വടക്കാഞ്ചേരി നഗരസഭയില്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകളും സിബി ഐ കൊച്ചി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്.
BY TMY28 Sep 2020 12:49 PM GMT
X
TMY28 Sep 2020 12:49 PM GMT
കൊച്ചി:ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നത്.ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വടക്കാഞ്ചേരി നഗരസഭയില്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകളും സിബി ഐ കൊച്ചി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്.
ഈ ഫയലുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് സിബി ഐ നേരത്തെ കോടതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. യൂനിടാക് ബില്‍ഡേഴ്സ് എംഡി സന്തോഷ് ഈപ്പന്,സെയിന്‍ വെഞ്ചേഴ്സ്,ലൈഫ് മിഷന് പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സിബി ഐ എഫ് ഐ ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
Next Story
RELATED STORIES
സിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMT