- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ 1, 782,587 വോട്ടര്‍മാര്‍
വിവിധ നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍മാരാണുള്ളത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588 സ്ത്രീ വോട്ടര്‍മാരുമാണ്. 11 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരാണ് ഉള്ളത്. ജില്ലയിലെ ആകെ പുതിയ വോട്ടര്‍മാരുടെ എണ്ണം 52885 ആണ്
ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. ജില്ലയിലെ വിവിധ നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍ക്ക് പുറമേയാണിത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588 സ്ത്രീ വോട്ടര്‍മാരുമാണ്. 11 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരാണ് ഉള്ളത്. ജില്ലയിലെ ആകെ പുതിയ വോട്ടര്‍മാരുടെ എണ്ണം 52885 ആണ്.
പുതിയ വോട്ടര്‍മാരില്‍ 23940 പുരുഷന്മാരും 28944 സ്ത്രീകളും ഒരാള്‍ ട്രാന്‍സ് ജെന്‍ഡറുമാണ്.നഗരസഭകളില്‍ ആകെ 2,98,891 വോട്ടര്‍മാരും 5 പ്രവാസി വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ 140647 പേര് പുരുഷന്മാരും 158242 പേര് സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. നഗരസഭയില്‍ ആകെ 9318 പേര് പുതിയ വോട്ടര്‍മാരാണ്. ഇതില്‍ 4281 പേര് പുരുഷന്മാരും 5037 പേര് സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ 43567 പേര് പുതിയ വോട്ടര്‍മാരാണ്. ഇതില്‍ 19 659 പേര് പുരുഷന്മാരും 23907 പേര് സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMT