- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ്സിയുടെ വകുപ്പുതല പരീക്ഷകള്‍ മാറ്റി
BY NSH28 Nov 2020 9:59 AM GMT

X
NSH28 Nov 2020 9:59 AM GMT
തിരുവനന്തപുരം: നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തിയ്യതികളിലായി പിഎസ്സി നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചു. വകുപ്പുതല പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ വകുപ്പുതല പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Next Story
RELATED STORIES
പടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTഎംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
12 Jun 2025 7:10 AM GMTമേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMTകൊച്ചി കപ്പലപകടം; നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണം:...
12 Jun 2025 5:17 AM GMTകത്തുന്ന കപ്പലിലേക്ക് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ്; തീ അണയ്ക്കാന്‍...
12 Jun 2025 4:49 AM GMT