- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിബലായി മല്‍സരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത്; മുന്നറിയിപ്പുമായി മുസ്ലിം ലീഗ്
BY NSH11 Nov 2020 9:09 AM GMT

X
NSH11 Nov 2020 9:09 AM GMT
മലപ്പുറം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കുന്ന വിമതരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യുഡിഎഫ് നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി മല്‍സരിക്കാന്‍ പാടില്ല.
അങ്ങനെ മല്സരിക്കുന്നവരെ കീഴ്ഘടകങ്ങളുടെ റിപോര്‍ട്ട് അനുസരിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ പി എ മജീദ് വ്യക്തമാക്കി.
Next Story
RELATED STORIES
ജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTകര്‍ണാടക വര്‍ഗീയ വിരുദ്ധ സേന പരിശീലനം തുടങ്ങി
2 July 2025 4:08 PM GMTലോറി ഡ്രൈവര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; മൂന്നു പേര് അറസ്റ്റില്‍
2 July 2025 4:01 PM GMTകേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ ഉത്തരവ് റദ്ദാക്കി മദ്രാസ്...
2 July 2025 3:13 PM GMTമദ്റസയിലെ ചിത്രം എഡിറ്റ് ചെയ്ത് ഹിന്ദു വിരുദ്ധമാക്കി ഹിന്ദുത്വര്‍
2 July 2025 1:30 PM GMT