- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട്
ഭക്ഷ്യകിറ്റുകളുടെ വിതരണം പത്തനംതിട്ട സിഐ ന്യൂമാന്‍ ഉദ്ഘാടനം ചെയ്തു.
BY APH2 April 2020 6:20 PM GMT
X
APH2 April 2020 6:20 PM GMT
പത്തനംതിട്ട: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാന മാര്‍ഗങ്ങള്‍ നിലച്ച നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും നിര്‍ധനര്‍ക്കും വിധവകള്‍ക്കും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചുനല്‍കി. അര്‍ഹരായവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് കിറ്റ് വിതരണം നടത്തിയത്. ഭക്ഷ്യകിറ്റുകളുടെ വിതരണം പത്തനംതിട്ട സിഐ ന്യൂമാന്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക്ക് അഹമ്മദ്, ഏരിയ കമ്മിറ്റി അംഗം ഒ എച്ച് നജീബ്, റമീസ് റഹീം പങ്കെടുത്തു.
Next Story
RELATED STORIES
അറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം യഹ്യാ സിന്‍വാറിന്
6 Jan 2025 5:27 PM GMTകാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു
6 Jan 2025 4:44 PM GMTട്യൂണക്ക് തൂക്കം 276 കിലോഗ്രാം; ലേലത്തില്‍ പോയത് 11.14 കോടിക്ക്
6 Jan 2025 4:26 PM GMTപി വി അന്‍വര്‍ പുറത്തിറങ്ങി; ഇനി കൂട്ടമായുള്ള പോരാട്ടത്തിന്റെ...
6 Jan 2025 3:22 PM GMTനിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന്...
6 Jan 2025 2:53 PM GMTയഹ്യാ സിന്‍വാറിനെ കൊലപ്പെടുത്തിയ ഇസ്രായേലി സൈനികനെ തിരിച്ചറിഞ്ഞു
6 Jan 2025 2:52 PM GMT