- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,390 കേസുകള്‍; 2,286 അറസ്റ്റ്, പിടിച്ചെടുത്തത് 1,727 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,390 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,286 പേരാണ്. 1,727 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 77, 77, 64
തിരുവനന്തപുരം റൂറല്‍ - 390, 395, 320
കൊല്ലം സിറ്റി - 248, 247, 213
കൊല്ലം റൂറല്‍ - 232, 233, 217
പത്തനംതിട്ട - 171, 171, 139
ആലപ്പുഴ- 101, 109, 18
കോട്ടയം - 46, 49, 4
ഇടുക്കി - 108, 42, 10
എറണാകുളം സിറ്റി - 55, 63, 38
എറണാകുളം റൂറല്‍ - 139, 85, 79
തൃശൂര്‍ സിറ്റി - 81, 90, 65
തൃശൂര്‍ റൂറല്‍ - 131, 157, 93
പാലക്കാട് - 131, 169, 98
മലപ്പുറം - 62, 109, 49
കോഴിക്കോട് സിറ്റി - 85, 0, 82
കോഴിക്കോട് റൂറല്‍ - 73, 82, 47
വയനാട് - 76, 29, 52
കണ്ണൂര്‍ - 172, 172, 134
കാസര്‍ഗോഡ് - 12, 7, 5
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT