- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,734 കേസുകള്‍; 1,667 അറസ്റ്റ്, പിടിച്ചെടുത്തത് 1,011 വാഹനങ്ങള്‍
മാസ്‌ക് ധരിക്കാത്തതിന് 2,076 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,734 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,667 പേരാണ്. 1,011 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2,076 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 49, 22, 27
തിരുവനന്തപുരം റൂറല്‍ - 176, 172, 96
കൊല്ലം സിറ്റി - 217, 222, 131
കൊല്ലം റൂറല്‍ - 83, 146, 50
പത്തനംതിട്ട - 221, 244, 178
ആലപ്പുഴ- 38, 50, 13
കോട്ടയം - 55, 44, 4
ഇടുക്കി - 268, 140, 131
എറണാകുളം സിറ്റി - 21, 38, 7
എറണാകുളം റൂറല്‍ - 107, 98, 52
തൃശൂര്‍ സിറ്റി - 69, 92, 48
തൃശൂര്‍ റൂറല്‍ - 33, 38, 23
പാലക്കാട് - 56, 71, 34
മലപ്പുറം - 58, 71, 48
കോഴിക്കോട് സിറ്റി - 54, 54, 49
കോഴിക്കോട് റൂറല്‍ - 54, 50, 49
വയനാട് - 78, 11, 41
കണ്ണൂര്‍ - 68, 71, 21
കാസര്‍ഗോഡ് - 29, 33, 9
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT