- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,231 കേസുകള്‍; 2,297 അറസ്റ്റ്; പിടിച്ചെടുത്തത് 1,784 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,231 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,297പേരാണ്. 1,784 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 99, 101, 77
തിരുവനന്തപുരം റൂറല്‍ - 328, 326, 281
കൊല്ലം സിറ്റി - 230, 277, 198
കൊല്ലം റൂറല്‍ - 230, 231, 213
പത്തനംതിട്ട - 233, 240, 199
ആലപ്പുഴ- 46, 56, 43,
കോട്ടയം - 09, 39, 0
ഇടുക്കി - 37, 23, 05
എറണാകുളം സിറ്റി - 60, 63, 46
എറണാകുളം റൂറല്‍ - 118, 87, 55
തൃശൂര്‍ സിറ്റി - 72, 78, 54
തൃശൂര്‍ റൂറല്‍ - 87, 133, 51
പാലക്കാട് - 123, 135, 106
മലപ്പുറം - 71, 92, 65
കോഴിക്കോട് സിറ്റി - 81, 81, 74
കോഴിക്കോട് റൂറല്‍ - 88, 15, 57
വയനാട് - 63, 65, 60
കണ്ണൂര്‍ - 241, 245, 190
കാസര്‍ഗോഡ് - 15, 10, 10
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT