- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3,460 കേസുകള്‍; 3,386 അറസ്റ്റ്, പിടിച്ചെടുത്തത് 2,132 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,460 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3,386 പേരാണ്. 2,132 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2,189 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി ട- 97, 92, 73
തിരുവനന്തപുരം റൂറല്‍ - 460, 465, 266
കൊല്ലം സിറ്റി - 371, 378, 255
കൊല്ലം റൂറല്‍ - 334, 340, 307
പത്തനംതിട്ട - 338, 344, 265
ആലപ്പുഴ- 130, 129, 89
കോട്ടയം - 159, 188, 26
ഇടുക്കി - 213, 94, 23
എറണാകുളം സിറ്റി - 59, 77, 27
എറണാകുളം റൂറല്‍ - 160, 113, 83
തൃശൂര്‍ സിറ്റി - 193, 235, 133
തൃശൂര്‍ റൂറല്‍ - 162, 170, 120
പാലക്കാട് - 161, 197, 117
മലപ്പുറം - 156, 221, 78
കോഴിക്കോട് സിറ്റി - 86, 86, 80
കോഴിക്കോട് റൂറല്‍ - 79, 8, 38
വയനാട് - 63, 6, 49
കണ്ണൂര്‍ - 214, 213, 92
കാസര്‍ഗോഡ് - 25, 30, 11
RELATED STORIES
തെല്‍ അവീവിലേക്കുള്ള സര്‍വീസ് ജൂണ്‍ 22വരെ നിര്‍ത്തിയെന്ന് ഇത്തിഹാദ്
15 Jun 2025 3:16 PM GMTക്ലബ്ബ് ലോകകപ്പ്; അല്‍ അഹ് ലി-ഇന്‍ര്‍മിയാമി ഉദ്ഘാടന മല്‍സരത്തിന്...
15 Jun 2025 3:11 PM GMTനെതന്യാഹുവിന്റെ സ്വകാര്യവസതിക്ക് നേരെയും മിസൈല്‍ ആക്രമണമെന്ന്...
15 Jun 2025 3:07 PM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 2:47 PM GMTഎങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMT