- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് 4,130 പുതിയ കേസുകള്‍; 4,060 അറസ്റ്റ്; പിടിച്ചെടുത്തത് 2,632 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 4,130 പേര്‍ക്കെതിരേ കേസെടുത്തു. അറസ്റ്റിലായത് 4060 പേരാണ്. 2,632 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 147, 136, 82
തിരുവനന്തപുരം റൂറല്‍ - 569, 568, 404
കൊല്ലം സിറ്റി - 333, 349, 277
കൊല്ലം റൂറല്‍ - 225, 236, 202
പത്തനംതിട്ട - 233, 237, 183
ആലപ്പുഴ- 228, 236, 149
കോട്ടയം - 174, 186, 34
ഇടുക്കി - 225, 121, 61
എറണാകുളം സിറ്റി - 149, 182, 82
എറണാകുളം റൂറല്‍ - 256, 211, 103
തൃശൂര്‍ സിറ്റി - 254, 305, 172
തൃശൂര്‍ റൂറല്‍ - 219, 284, 122
പാലക്കാട് - 274, 277, 196
മലപ്പുറം - 230, 285, 193
കോഴിക്കോട് സിറ്റി - 143, 143, 126
കോഴിക്കോട് റൂറല്‍ - 118, 26, 63
വയനാട് - 96, 14, 47
കണ്ണൂര്‍ - 202, 214, 109
കാസര്‍ഗോഡ് - 55, 50, 27
RELATED STORIES
സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് ജുനൈദ് വാഹനാപകടത്തില് മരണപ്പെട്ടു
14 March 2025 4:45 PM GMTആര്ക്കും വേണ്ട; ദി ഹണ്ട്രഡ് താര ലേലത്തില് പാകിസ്താന് ടീമില് നിന്ന് ...
14 March 2025 4:25 PM GMTഐഎസിന്റെ ഏറ്റവും മുതിര്ന്ന നേതാവ് കൊല്ലപ്പെട്ടു
14 March 2025 3:14 PM GMTഇന്ത്യന് സ്ത്രീകള് വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ...
14 March 2025 1:39 PM GMTഗസയിലെ ഫലസ്തീനികളെ കിഴക്കന് ആഫ്രിക്കയിലേക്ക് മാറ്റാന് യുഎസും...
14 March 2025 1:14 PM GMTപാകിസ്താന് സൈനിക-ശാസ്ത്രരഹസ്യങ്ങള് ചോര്ത്തി നല്കിയ യുപി സ്വദേശി...
14 March 2025 12:21 PM GMT