- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,435 കേസുകള്‍; 4,300 അറസ്റ്റ്, പിടിച്ചെടുത്തത് 2,615 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4,300 പേരാണ്. 2,615 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 205, 193, 158
തിരുവനന്തപുരം റൂറല്‍ - 407, 407, 254
കൊല്ലം സിറ്റി - 291, 294, 202
കൊല്ലം റൂറല്‍ - 344, 340, 259
പത്തനംതിട്ട - 454, 457, 388
ആലപ്പുഴ- 222, 256, 99
കോട്ടയം - 223, 254, 44
ഇടുക്കി - 492, 216, 74
എറണാകുളം സിറ്റി -104, 113, 49
എറണാകുളം റൂറല്‍ - 228, 192, 112
തൃശൂര്‍ സിറ്റി - 289, 357, 204
തൃശൂര്‍ റൂറല്‍ - 278, 325, 193
പാലക്കാട് - 259, 285, 164
മലപ്പുറം - 142, 180, 109
കോഴിക്കോട് സിറ്റി - 125, 125, 114
കോഴിക്കോട് റൂറല്‍ - 104, 19, 49
വയനാട് - 78, 12, 46
കണ്ണൂര്‍ - 157, 167, 75
കാസര്‍ഗോഡ് - 33, 108, 22
RELATED STORIES
25 വിവാഹം കഴിച്ച 23കാരി അറസ്റ്റില്‍; വിവാഹതട്ടിപ്പ് സംഘത്തിലെ...
21 May 2025 3:14 AM GMTആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പോലിസുകാര്‍ക്ക് പരിക്ക്
21 May 2025 2:43 AM GMTതടവുകാരിയെ കോടതിയില്‍ ഹാജരാക്കാതെ ഹോട്ടലില്‍ താമസിപ്പിച്ച എസ്ഐക്ക്...
21 May 2025 2:40 AM GMTമംഗളൂരു ജയിലില്‍ വീണ്ടും സംഘര്‍ഷം; രണ്ടു തടവുകാര്‍ക്ക് പരിക്ക്
21 May 2025 2:31 AM GMTകുപ്രസിദ്ധ സീരിയല്‍ കില്ലര്‍ 'ഡോക്ടര്‍ ഡെത്ത്' അറസ്റ്റില്‍;...
21 May 2025 2:12 AM GMTഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ഡോക്ടര്‍ക്ക് 6.58 ലക്ഷം രൂപ പിഴ
21 May 2025 1:53 AM GMT