- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,490 കേസുകള്‍; 4,831 അറസ്റ്റ്; പിടിച്ചെടുത്തത് 3,030 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,490 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4,831 പേരാണ്. 3,030 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 271, 252, 113
തിരുവനന്തപുരം റൂറല്‍ - 569, 570, 424
കൊല്ലം സിറ്റി - 391, 409, 301
കൊല്ലം റൂറല്‍ - 302, 316, 264
പത്തനംതിട്ട - 296, 298, 218
ആലപ്പുഴ- 207, 264, 112
കോട്ടയം - 102, 135, 24
ഇടുക്കി - 171, 117, 43
എറണാകുളം സിറ്റി - 157, 243, 89
എറണാകുളം റൂറല്‍ - 205, 262, 114
തൃശൂര്‍ സിറ്റി - 181, 274, 125
തൃശൂര്‍ റൂറല്‍ - 333, 445, 308
പാലക്കാട് - 390, 442, 330
മലപ്പുറം - 181, 227, 77
കോഴിക്കോട് സിറ്റി - 171, 171, 154
കോഴിക്കോട് റൂറല്‍ - 154, 33, 89
വയനാട് - 92, 21, 56
കണ്ണൂര്‍ - 254, 263, 163
കാസര്‍ഗോഡ് - 63, 89, 26
RELATED STORIES
ആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMTസുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ്
22 Jun 2025 7:34 AM GMTഎന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം;...
22 Jun 2025 6:32 AM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMT