- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്, പിടിച്ചെടുത്തത് 292 വാഹനങ്ങള്‍
മാസ്‌ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 44 കേസുകളും രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 718 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 292 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 44 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 25, 13, 11
തിരുവനന്തപുരം റൂറല്‍ - 114, 110, 56
കൊല്ലം സിറ്റി - 39, 70, 17
കൊല്ലം റൂറല്‍ - 74, 93, 41
പത്തനംതിട്ട - 23, 39, 13
ആലപ്പുഴ- 42, 60, 9
കോട്ടയം - 31, 59, 1
ഇടുക്കി - 74, 44, 6
എറണാകുളം സിറ്റി - 56, 73, 21
എറണാകുളം റൂറല്‍ - 47, 43, 20
തൃശൂര്‍ സിറ്റി - 42, 55, 23
തൃശൂര്‍ റൂറല്‍ - 24, 31, 13
പാലക്കാട് - 21, 45, 7
മലപ്പുറം - 22, 53, 9
കോഴിക്കോട് സിറ്റി - 32, 32, 21
കോഴിക്കോട് റൂറല്‍ - 19, 23, 10
വയനാട് - 20, 2, 5
കണ്ണൂര്‍ - 6, 9, 9
കാസര്‍ഗോഡ് - 7, 3, 0
RELATED STORIES
മൈസൂരുവിലെ ഹരോഹള്ളിയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് ദലിത്...
28 May 2025 2:31 PM GMTദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചു; ബിജെപിക്കാരും നാട്ടുകാരും...
28 May 2025 2:06 PM GMTഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ...
28 May 2025 1:20 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു
28 May 2025 12:34 PM GMT