- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു
ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ കാഞ്ഞൂര്‍ പാറപ്പുറത്ത് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാമ്മ (79) ആണ് മരിച്ചത്
BY TMY23 April 2019 8:04 AM GMT

X
TMY23 April 2019 8:04 AM GMT
കൊച്ചി: വോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു.ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ കാഞ്ഞൂര്‍ പാറപ്പുറത്ത് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാമ്മ (79) ആണ് മരിച്ചത്.രാവിലെ വോട്ടു ചെയ്യാന്‍ എത്തിയ ത്രേസ്യാമ്മ ക്യൂ നിന്ന് വോട്ടു ചെയ്യുന്നതിനായി വിരലില്‍ മഷി പുരട്ടി.തുടര്‍ന്ന് വോട്ടു ചെയ്യുന്നതിനായി വോട്ടിംഗ് യന്ത്രത്തിനു മുന്നിലെത്തിയപ്പോള്‍ പെട്ടന്നു കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMT