- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് പണം തട്ടിയ കേസ്: ഒരാള്‍ കൂടി പിടിയില്‍
തൃശ്ശൂര്‍ ചാലക്കുടി ആളൂര്‍ സ്വദേശി ബാബുവാണ് പാലക്കാട് കസബ പോലിസിന്റെ പിടിയിലായത്.
BY SRF22 Jun 2022 5:49 PM GMT

X
SRF22 Jun 2022 5:49 PM GMT
തൃശ്ശൂര്‍: ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശ്ശൂര്‍ ചാലക്കുടി ആളൂര്‍ സ്വദേശി ബാബുവാണ് പാലക്കാട് കസബ പോലിസിന്റെ പിടിയിലായത്. ഡിസംബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്ലൈ ഓവറില്‍ ടിപ്പര്‍ ഉപയോഗിച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി പണം തട്ടിയെന്നാണ് കേസ്. കേസില്‍ ഇതുവരെ 15 പേര് അറസ്റ്റിലായിട്ടുണ്ട്.
Next Story
RELATED STORIES
''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTആശുപത്രിക്ക് ചുറ്റുമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇറാന്
19 Jun 2025 9:20 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMTഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)
19 Jun 2025 8:40 AM GMTമേഘാലയ ഹണിമൂണ്‍ കൊലക്കേസ്; ദുരൂഹത ഒഴിഞ്ഞു; കേസിലെ സഞ്ജയ് വര്‍മ്മയെ...
19 Jun 2025 7:59 AM GMTഅന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
19 Jun 2025 7:29 AM GMT