- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിര്‍ത്തി കടക്കാന്‍ വ്യാജ പാസുമായി എത്തിയയാള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു . മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി റെജിയാണ് പരിശോധനക്കിടെ പോലിസിന്റെ പിടിയിലായത് . തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴി ആക്കിയാണ് ഇയാള്‍ എത്തിയത്. പാസിലെ ഡേറ്റും എഡിറ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി .
സുല്‍ത്താന്‍ ബത്തേരി പോലിസ് ആണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത് . അതിര്‍ത്തി കടന്ന് പരിശോധനാ കേന്ദ്രത്തില്‍ വച്ചാണ് രേഖയില്‍ തട്ടിപ്പ് നടത്തിയതായി പോലിസിന് മനസിലായത്. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു . നേരത്തെ അതിര്‍ത്തിയില്‍ പാസില്ലാതെ എത്തിയ രണ്ടുപേരെ തിരിച്ചയച്ചിരുന്നു. പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
RELATED STORIES
സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക്...
12 May 2025 2:20 PM GMTഫലസ്തീന് അനുകൂല പ്രതിഷേധത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം
12 May 2025 1:27 PM GMTട്രംപ് നാളെ പശ്ചിമേഷ്യയില്‍; സൗദിയും ഖത്തറും യുഎഇയും സന്ദര്‍ശിക്കും
12 May 2025 12:39 PM GMTപിന്‍വാതില്‍ നിയമനങ്ങള്‍: ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്...
12 May 2025 11:54 AM GMTഭീകരാക്രമണത്തെക്കുറിച്ച് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച രണ്ടു പേര്...
12 May 2025 11:48 AM GMTഇന്ന് രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
12 May 2025 10:59 AM GMT