- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:നഷ്ടപരിഹാരത്തിനുള്ള അപേക്ഷ 15 വരെ ഉടമകള്‍ക്ക് നല്‍കാമെന്ന് സമിതി
15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. മരട് നഗരസഭയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി വ്യക്തമാക്കി
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി.15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
മരട് നഗരസഭയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി വ്യക്തമാക്കി.ഇന്ന് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ 20 പേര്‍ക്കുകൂടി 25 ലക്ഷം രൂപ വീതം അനുവദിച്ചു. ഇതുവരെ 200 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. 50 കോടി രൂപയാണ് ഇതിനായി വേണ്ടി വരുന്നത്
RELATED STORIES
അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയ്ക്ക്...
25 Nov 2024 5:23 AM GMTയു പി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്പ്; മരണം നാലായി; ഈ മാസം 30 വരെ...
25 Nov 2024 5:21 AM GMTകെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍
25 Nov 2024 5:09 AM GMTമണ്ഡലത്തില്‍ നില്‍ക്കണം; വയനാട്ടില്‍ വീട് വയ്ക്കാന്‍ പ്രിയങ്ക
25 Nov 2024 5:08 AM GMTപോപ്പിതോട്ടം നശിപ്പിക്കാന്‍ പോയ പോലിസ് സംഘത്തിന്റെ തോക്കുകള്‍...
25 Nov 2024 4:56 AM GMTകേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
25 Nov 2024 4:07 AM GMT