- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശമ്പള കമ്മീഷന്റേത് അമിതാധികാര റിപ്പോര്‍ട്ട് : മെക്ക
സംവരണവും ക്രീമിലെയര്‍ മാനദണ്ഡങ്ങളും വരുമാന പരിധിയും സംബന്ധിച്ചുള്ള സുപ്രീം കോടതി വിധികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കടകവിരുദ്ധമാണ് ശമ്പള കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്.

കൊച്ചി: ഒബിസി സംവരണം, ക്രീമിലെയര്‍ വ്യവസ്ഥ, മുന്നാക്ക സാമ്പത്തികസംവരണം എന്നിവ സംബന്ധിച്ച ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും ടേംസ് ഓഫ് റഫറന്‍സില്‍ നിന്നും വ്യതിചലിച്ചുള്ള അമിതാധികാര പ്രയോഗമാണെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി. സംവരണവും ക്രീമിലെയര്‍ മാനദണ്ഡങ്ങളും വരുമാന പരിധിയും സംബന്ധിച്ചുള്ള സുപ്രീം കോടതി വിധികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കടകവിരുദ്ധമാണ് ശമ്പള കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി ന്യായങ്ങള്‍ക്കു വിരുദ്ധമായ റിപ്പോര്‍ട്ട് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനും ചുമതലകള്‍ക്കും ഉപരിയാണെന്ന് വ്യക്തമാണ്. ഭരണഘടനാ താല്‍പര്യങ്ങള്‍ ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും മെക്ക ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
അഞ്ചേകാര്‍ ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ എന്ന മുന്‍വിധിയും തെറ്റായ ധാരണയോടെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. അരക്കോടിയോളം അഭ്യസ്തവിദ്യരായ യുവാക്കളുള്ള സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ അപ്രായോഗികവും സങ്കീര്‍ണമാക്കുന്നതുമാണ് റിപ്പോര്‍ട്ടെന്നും അലി ആരോപിച്ചു. സംസ്ഥാനത്തെ യുവാക്കളോടുള്ള വെല്ലുവിളിയും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരവുമായ റിപ്പോര്‍ട്ട് നിരാകരിക്കണമെന്നാണ് മെക്കയുടെ ആവശ്യമെന്നും എന്‍ കെ വ്യക്തമാക്കി.
RELATED STORIES
ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആവശ്യപ്പെട്ട് യുഎഇ
23 March 2025 12:19 AM GMTഅബ്ദുര്‍റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; മാറ്റുന്നത് തുടര്‍ച്ചയായ...
18 March 2025 8:53 AM GMT'കാഞ്ഞിരോട് കൂട്ടം യുഎഇ' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
16 March 2025 12:14 PM GMTഅബ്ദുര്‍റഹീമിന്റെ മോചനം വൈകും; കേസ് ഇന്ന് വീണ്ടും മാറ്റി
3 March 2025 2:02 PM GMTബി സ്കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനസ് ലീഡര്‍ഷിപ്പ്...
23 Feb 2025 10:19 AM GMTജിസാന്‍ അപകടം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്കയച്ചു
19 Feb 2025 4:51 PM GMT