- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ് സിയുടെ പേരില്‍ ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു;പത്തും ഇരുപതും വര്‍ഷമായി ജോലിചെയ്യുന്നവരെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍
ജീവകാരുണ്യപ്രശ്‌നമാണിത്.ഈ തസ്തികകള്‍ ഒന്നും പി എസ് സി തസ്തികകള്‍ അല്ല.ഈ സാഹചര്യത്തില്‍ ഇവരെ സ്ഥിരപ്പെടുത്തകയെന്നല്ലാതെ മറ്റൊരും നടപടിയും ആര്‍ക്കും സ്വീകരിക്കാന്‍ കഴിയില്ല.അവരുടെയെങ്കിലും ജീവിതം സുരക്ഷിതമായി ആ കുടുംബങ്ങള്‍ എങ്കിലും മര്യാദയ്ക്ക് കഴിയട്ടെ അതിനെ നശിപ്പിക്കാന്‍ പുറപ്പെടരുതെന്നും മന്ത്രി പറഞ്ഞു
കൊച്ചി:പത്തും ഇരുപതും വര്‍ഷം ഒരു സ്ഥലത്ത് ജോലി ചെയ്തുവരുന്നവരെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവകാരുണ്യപ്രശ്‌നമാണിത്.ഈ തസ്തികകള്‍ ഒന്നും പി എസ് സി തസ്തികകള്‍ അല്ല.ഈ സാഹചര്യത്തില്‍ ഇവരെ സ്ഥിരപ്പെടുത്തകയെന്നല്ലാതെ മറ്റൊരും നടപടിയും ആര്‍ക്കും സ്വീകരിക്കാന്‍ കഴിയില്ല.അവരുടെയെങ്കിലും ജീവിതം സുരക്ഷിതമായി ആ കുടുംബങ്ങള്‍ എങ്കിലും മര്യാദയ്ക്ക് കഴിയട്ടെ അതിനെ നശിപ്പിക്കാന്‍ പുറപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്കും ഇതിനെ എതിര്‍ക്കാന്‍ കഴിയില്ല.പിഎസ് സിയുടെ പേരില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും എല്ലാവര്‍ക്കും തൊഴില്‍ നല്‍കനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.ശബരി മല വിഷയത്തില്‍ സര്‍ക്കാരിന് പറയാനുള്ളത് സമയമാകുമ്പോള്‍ പറയും.നിയമ നിര്‍മാണം നടത്തുമെന്ന് പറഞ്ഞവരോട് തന്നെ അക്കാര്യം ചോദിക്കണമെന്നും കോടതിയിലുള്ള വിഷയമാണിതെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT