- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പീച്ചി ഡാം: സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരുന്നു.

കെട്ടിടത്തിനുള്ളില്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഷട്ടര്‍ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ മര്‍ദ്ദം കാരണം അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമം നേവിയും ഡൈവിങ് ടീമും തുടരുകയാണ്. എമര്‍ജന്‍സി ഷട്ടറില്‍ കുടുങ്ങിയ മരക്കഷ്ണം ഡൈവിങ് ടീം നീക്കം ചെയ്തു. ഷട്ടര്‍ അടച്ച ശേഷം വാല്‍വ് ഊരി അറ്റകുറ്റപണികള്‍ക്കായി നല്‍കും. ഡാം പരിപാലിച്ച് പരിസര പ്രദേശം ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം ഗവ. ചീഫ് വിപ്പ് കെ. രാജന്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ്, കൊച്ചി നേവി, ഇറിഗേഷന്‍ വകുപ്പ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, കെഎസ്ഇബി, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.
RELATED STORIES
തിരുവാതുക്കല് ഇരട്ടക്കൊല: കുറ്റപത്രം സമര്പ്പിച്ചു, 67 സാക്ഷികള്
16 July 2025 12:02 PM GMTതൊടുപുഴയിലെ വര്ഗീയ പ്രസംഗം; പി സി ജോര്ജിനെതിരേ കേസെടുക്കണം: തൊടുപുഴ...
16 July 2025 11:53 AM GMTഭാര്യാമാതാവിനെ അടിച്ചുകൊന്നു
16 July 2025 11:30 AM GMTഉഡുപ്പിയില് ആറാം ക്ലാസുകാരന് ഹൃദയാഘാതം മൂലം മരിച്ചു
16 July 2025 11:30 AM GMTതൂഫാനുല് അഖ്സ സൈനികര് പരിശീലനം പൂര്ത്തിയാക്കി
16 July 2025 11:20 AM GMTവീണ്ടും നിപ: നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധ
16 July 2025 11:18 AM GMT