- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ചകേസ്: സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളത് അതിജീവിതയെ സഹായിക്കുന്ന നിലപാട്: മന്ത്രി പി രാജീവ്
ഏതു സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്ന് അറിയില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.കോടതി തീരുമാനിക്കട്ടെയെന്നും പി രാജീവ് പറഞ്ഞു
BY TMY24 May 2022 4:48 AM GMT

X
TMY24 May 2022 4:48 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയായ നടിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പി രാജീവ്.ഏതു സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്ന് അറിയില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.കോടതി തീരുമാനിക്കട്ടെയെന്നും പി രാജീവ് പറഞ്ഞു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കേസിനെതിരായ നിലപാടുണ്ടായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.
Next Story
RELATED STORIES
ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
18 Jun 2025 2:07 AM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTപത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ...
17 Jun 2025 11:29 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMT