- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്തഫ കൊമ്മേരി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്; റഷീദ് ഉമരി ജനറല്‍ സെക്രട്ടറി

കൊടുവള്ളി: 2021- 2024 വര്‍ഷത്തേക്കുള്ള എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റിയെ കൊടുവള്ളിയില്‍ നടന്ന ജില്ല പ്രതിനി സഭയില്‍ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു.
ഭാരവാഹികള്‍: മുസ്തഫ കൊമ്മേരി (പ്രസിഡന്റ്), പി വി ജോര്‍ജ് കൂമ്പാറ, വാഹിദ് ചെറുവറ്റ (വൈസ് പ്രസിഡന്റുമാര്‍), എന്‍ കെ റഷീദ് ഉമരി (ജനറല്‍ സെക്രട്ടറി), പി ടി അഹമ്മദ്, കെ പി ഗോപി, റഹ്മത്ത് നെല്ലൂളി, കെ ഷമീര്‍ വെള്ളയില്‍, നിസാം പൂത്തൂര്‍ (സെക്രട്ടറിമാര്‍), ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ (ട്രഷറര്‍). കമ്മിറ്റി അംഗങ്ങള്‍: മുസ്തഫ പാലേരി, സലിം കാരാടി, അബ്ദുല്‍ ഖയ്യൂം, കെ ജലീല്‍ സഖാഫി, ടി പി മുഹമ്മദ്, പി നിസാര്‍ അഹമ്മദ്, കെ കെ ഫൗസിയ, സന്ധ്യ ഉമേഷ്, എന്‍ജിനീയര്‍ എം എ സലിം.
സംസ്ഥാന പ്രതിനിധി സഭാ കൗണ്‍സിലര്‍മാരായി ഷംസീര്‍ ചോമ്പാല, സാലിം അഴിയൂര്‍, സി കെ റഹിം മാസ്റ്റര്‍, കൂരല്‍ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, റഷീദ് മുതിരിക്കല്‍, ഉമ്മര്‍ പാറക്കല്‍, ഷാഹീദ് കൊയിലാണ്ടി, കെ പി ജാഫര്‍, ഹുസൈന്‍ മണക്കടവ്, ബഷീര്‍ അമ്പലത്തിങ്കല്‍, ഇസ്മായില്‍ കമ്മന എന്നിവരേയും തിരഞ്ഞെടുത്തു.
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT