Kerala

മുത്തൂറ്റ് സമരം: എറണാകുളം, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍ പി രഘുനാഥ്, എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍ ശൈലജ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

മുത്തൂറ്റ് സമരം: എറണാകുളം, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കോഴിക്കോട്: മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് എറണാകുളം, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍മാരെ സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍ പി രഘുനാഥ്, എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍ ശൈലജ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായും സര്‍ക്കാരിന്റെ അനുമതിയില്ലാതെയും തീരുമാനങ്ങള്‍ കൈക്കൊണ്ടതിനാണ് നടപടി.

Next Story

RELATED STORIES

Share it