- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടിയന്തിരാവസ്ഥാ തടവുകാരന്‍ എന്‍എ ഫ്രാന്‍സിസ് അന്തരിച്ചു
BY JSR20 Jun 2019 8:58 AM GMT
X
JSR20 Jun 2019 8:58 AM GMT
തൃശൂര്‍: അടിയന്തരാവസ്ഥാ തടവുകാരനും സിപിഐ (എംഎല്‍) പ്രവര്‍ത്തകനുമായിരുന്ന കരൂര്‍ എന്‍ എ ഫ്രാന്‍സിസ് ഞര്‍ളേലി(74) അന്തരിച്ചു. സംസ്‌കാരം വെള്ളി ഉച്ചതിരിഞ്ഞ് 3.30ന്.
അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് 1975 സപ്തംബറില്‍ അറസ്റ്റ് ചെയ്യപ്പെടുകയും രണ്ട് മാസത്തോളം തൃശൂര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിക്കുശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസ തടവുകാരനാക്കപ്പെടുകയും ചെയ്തു. 1977 മാര്‍ച്ച് 24ന് അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് ഫ്രാന്‍സിസ് ജയില്‍ മോചിതനായത്.
Next Story
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT