- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് കാളികാവ് സ്വദേശി ദുബയില് മരിച്ചു
രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
BY NSH18 July 2020 11:27 AM GMT
X
NSH18 July 2020 11:27 AM GMT
ദുബയ്: കൊവിഡ് ബാധിച്ച് കാളികാവ് സ്വദേശി ദുബയില് മരിച്ചു. കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടിയിലെ മട്ടുമ്മല് അലാവുദ്ദീന് (41) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കമ്പനി ഡ്രൈവറായിരുന്നു. ഒന്നരവര്ഷം മുമ്പാണ് അലാവുദ്ദീന് ദുബയിലെത്തിയത്. ഭാര്യ: ഷെമിന. പിതാവ്: ഹംസ. മാതാവ്: ആമിന. മക്കള്: മുഅതിസിന് നജാദ്, അബാന് മഹ്ജു.
Next Story
RELATED STORIES
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ട് കോണ്ഗ്രസ് നേതാക്കള് ...
19 Dec 2024 9:55 AM GMTഉമർ ഖാലിദിന് ഇടക്കാല ജാമ്യം
18 Dec 2024 5:39 PM GMTവായു ദുഷിച്ചാൽ മരിക്കുന്നത് ദശലക്ഷങ്ങൾ! ഇന്ത്യയും അപകട മുനമ്പിൽ!!
17 Dec 2024 6:10 PM GMTയുഎസിലെ സ്കൂളിൽ പതിനഞ്ചുകാരിയായ വിദ്യാർഥിനി നാലു പേരെ വെടിവച്ചു...
17 Dec 2024 6:01 PM GMTബംഗ്ലാദേശി ജിഹാദികളേ, ഓടിപ്പോകൂ, അല്ലെങ്കില് നിങ്ങളെ ഞങ്ങള്...
17 Dec 2024 5:55 PM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശൻ്റെ നിലപാട് അപകടകരം; സി പി എ ലത്തീഫ്
14 Dec 2024 5:31 AM GMT