- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവമലയാളി സാംസ്കാരിക പുരസ്കാരം കെ സച്ചിദാന്ദന്
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
BY BSR23 Jan 2019 4:50 PM GMT

X
BSR23 Jan 2019 4:50 PM GMT
കൊച്ചി: ഈ വര്‍ഷത്തെ നവമലയാളി സാംസ്കാരിക പുരസ്കാരം പ്രശസ്ത കവി കെ സച്ചിദാന്ദന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി എന്‍ ഗോപീകൃഷ്ണന്, അബ്ദുല്‍ ഗഫൂര്‍, മുരളി വെട്ടത്ത്, സ്വാതി ജോര്‍ജ്ജ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ജനുവരി 27നു കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഗാര്ഡന് ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ബി ആര് പി ഭാസ്കര്‍ പുരസ്കാരം നല്‍കും. കെ ജി ശങ്കരപ്പിള്ളയ്ക്കും ആനന്ദിനുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കിയത്. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Next Story
RELATED STORIES
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റില്‍
20 Jun 2025 10:47 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നല്‍കിയില്ല; അയല്‍വാസിയെ അടിച്ചു...
14 Jun 2025 6:57 AM GMTപത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി...
4 Jun 2025 8:02 AM GMTപത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
24 May 2025 12:40 PM GMTപത്തനംതിട്ടയില്‍ യുവാവ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍
16 May 2025 6:31 AM GMT