- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്യാറ്റിന്‍കര സംഭവം: രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കെപിസിസി സാമ്പത്തിക സഹായം കൈമാറി
ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ നേരിട്ടെത്തിയാണ് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായമായി ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീക്കൊളുത്തി മരിച്ച ദമ്പതികളായ രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കൈമാറി.
കഴിഞ്ഞദിവസം രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുടുംബത്തിന് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ നേരിട്ടെത്തി കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായമായി ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
രാജന്റെയും അമ്പിയുടെയും മക്കള്‍ക്ക് എന്തുസഹായം വേണമെങ്കിലും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടാമെന്നും അനില്‍കുമാര്‍ കുടുംബത്തെ അറിയിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറിമാരായ ആര്‍ വി രാജേഷ്, വിനോദ് കൃഷ്ണ, ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് വി പി സുനില്‍, വൈസ് പ്രസിഡന്റ് അനിത, മണ്ഡലം പ്രസിഡന്റ് സത്യകുമാര്‍, പഞ്ചായത്ത് അംഗം പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMTഇസ്രായേലിലെ കുപ്രസിദ്ധമായ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്ത്...
17 Jun 2025 4:31 PM GMT