- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാത്രികാല കര്‍ഫ്യൂ: സമയം പുനക്രമീകരിക്കണമെന്ന് കെഎംവൈഎഫ്
BY NSH20 April 2021 3:04 AM GMT

X
NSH20 April 2021 3:04 AM GMT
തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല കര്‍ഫ്യൂ ഇസ്‌ലാമിക വിശ്വാസികളുടെ രാത്രികാല റമദാന്‍ ആരാധനാക്രമങ്ങളെ ബാധിക്കാത്ത വിധം പുനഃക്രമീകരിക്കണമെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കാരാളി ഇ കെ സുലൈമാന്‍ ദാരിമിയും ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് പള്ളികളില്‍ ആരാധനകള്‍ നടക്കുന്നത്. രോഗബാധക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ച പള്ളികളുടെ മാതൃകാപരമായ സമീപനം പരിഗണിച്ച് രാത്രികാല കര്‍ഫ്യൂ സമയം രാത്രി 10 മുതല്‍ 5 വരെ എന്ന് പുനഃക്രമീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു
Next Story
RELATED STORIES
ഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര് അറസ്റ്റില്‍; 36 ഗ്രാം...
18 March 2025 2:42 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...
18 March 2025 2:22 PM GMTആംബുലന്‍സിന്റെ വഴിമുടക്കിയ യുവതിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
18 March 2025 1:01 PM GMTപാറക്കുളത്തില്‍ കുളിക്കുന്നതിനിടെ പതിമൂന്നുകാരന് മുങ്ങി മരിച്ചു
18 March 2025 12:55 PM GMTതിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണി അന്വേഷിക്കുന്ന സംഘത്തിന്...
18 March 2025 12:48 PM GMTഹൈദരാബാദ് മലയാളി ഹല്‍ഖ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
18 March 2025 12:24 PM GMT