- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ വ്യാപനം; കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള് അനിശ്ചിതകാലത്തേക്ക് അടച്ചിടും; ക്ലാസുകള് ഓണ്ലൈനില്
BY FAR16 Sep 2023 9:28 AM GMT

X
FAR16 Sep 2023 9:28 AM GMT
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള് അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു.സെപ്റ്റംബര് 18 മുതല് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷന് സെന്ററുകള്, കോച്ചിങ് സെന്ററുകള് ഉള്പ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകള് ഓണ്ലൈന് സംവിധാനത്തിലേക്ക് മാറ്റും. അങ്കണവാടികള്ക്കും മദ്രസ്സകള്ക്കും നടപടി ബാധകമാണ്. ഒരു കാരണവശാലും വിദ്യാര്ഥികള് സ്ഥാപനങ്ങളിലേക്ക് വരാന് പാടില്ലെന്നും കലക്ടറുടെ ഉത്തരവില് പറയുന്നു.
അതേസമയം, പൊതുപരീക്ഷകള് മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സര്ക്കാറില് നിന്നും നിര്ദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികള് സ്വീകരിക്കുന്നതാണെന്നും കലക്ടറുടെ ഉത്തരവില് പറയുന്നു. ദുരന്തരനിവാരണ നിയമം സെക്ഷന് 26, 30, 34 എന്നിവ പ്രകാരമാണ് കലക്ടറുടെ നടപടി.
Next Story
RELATED STORIES
കാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട്...
3 May 2025 3:44 AM GMTബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ മരണം; പ്രതികളെ കുറിച്ച് സൂചന...
3 May 2025 3:31 AM GMTഒപ്പുവച്ചാലേ ഫണ്ട് നൽകൂ; പിഎംശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച്...
3 May 2025 3:16 AM GMTഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
3 May 2025 2:33 AM GMTഫലസ്തീനി കുട്ടിയെ കുത്തിക്കൊന്ന വയോധികന് 53 വർഷം തടവ്; മുസ്ലിം...
3 May 2025 2:28 AM GMTകോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് മരണങ്ങൾ പുക ശ്വസിച്ചോ? മെഡിക്കൽ...
3 May 2025 1:49 AM GMT