- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോര്‍ക്ക: വിദേശ പ്രവാസി രജിസ്ട്രേഷന്‍ 3.5 ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാന പ്രവാസികള്‍ 94,483
ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍നിന്ന്- 1,53,660 പേര്‍. സൗദി അറേബ്യയില്‍നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍നിന്ന് ഇന്നുവരെ 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍നിന്ന്- 1,53,660 പേര്‍. സൗദി അറേബ്യയില്‍നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍നിന്നാണ്.
യുകെയില്‍നിന്ന് 2,112 പേരും അമേരിക്കയില്‍നിന്ന് 1,895 പേരും ഉക്രൈയിനില്‍നിന്ന് 1,764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍ 30,576, തമിഴ്നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനം തിരിച്ചുള്ള കണക്ക്:
തെലുങ്കാന- 3864
ആന്ധ്രാപ്രദേശ്- 2816
ഗുജറാത്ത്- 2690
ഡല്‍ഹി- 2527
ഉത്തര്‍പ്രദേശ്- 1813
മധ്യപ്രദേശ്- 1671
രാജസ്ഥാന്‍- 860
ഹരിയാന- 689
പശ്ചിമ ബംഗാള്‍- 650
ഗോവ- 632
ബീഹാര്‍- 605
പഞ്ചാബ്-539
പുതുച്ചേരി- 401
ചത്തീസ്ഗഡ്- 248
ജാര്‍ഖണ്ഡ്- 235
ഒഡീഷ- 212
ഉത്തരാഖണ്ഡ്- 208
അസം- 181
ജമ്മു കശ്മീര്‍- 149
ലക്ഷദ്വീപ്- 100
ഹിമാചല്‍ പ്രദേശ്- 90
അരുണാചല്‍ പ്രദേശ്- 87
ആന്‍ഡമാന്‍ നിക്കോബര്‍- 84
ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു- 70
മേഘാലയ- 50
ചണ്ഡിഗഡ്- 45
നാഗാലാന്‍ഡ്- 31
മിസോറാം- 21
സിക്കിം- 17
ത്രിപുര- 15
മണിപ്പൂര്‍- 12
ലഡാക്ക്- 1
RELATED STORIES
വിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT