- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്നും കൂട്ടി ഇന്ധനവില; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിപ്പിച്ചു
BY NSH20 Jun 2021 2:54 AM GMT

X
NSH20 Jun 2021 2:54 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇത് 11ാം തവണയാണ് ഇന്ധവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും ഡീസലിന് 93.71 രൂപയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും ഡീസലിന് 94.47 രൂപയുമാണ് വില. കൊവിഡും ലോക്ക് ഡൗണും മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇന്ധന വിലയിലുണ്ടാവുന്ന മാറ്റത്തിന്റെ ഭാഗമായി നിത്യോപയോഗസാധനങ്ങളുടെയും വിലയും വര്‍ധിക്കുകയാണ്.
Next Story
RELATED STORIES
കന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്ന്; 'വാക്കുകള്‍ സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMTആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMTവയനാട് തുരങ്കപാതയ്ക്ക് അനുമതി
28 May 2025 2:45 PM GMTമൈസൂരുവിലെ ഹരോഹള്ളിയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് ദലിത്...
28 May 2025 2:31 PM GMTദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചു; ബിജെപിക്കാരും നാട്ടുകാരും...
28 May 2025 2:06 PM GMT