- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുത്തനെ കൂട്ടി ഇന്ധനവില; സംസ്ഥാനത്ത് ഡീസല്‍ വില നൂറിനരികെ

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.39 രൂപയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഡീസല്‍ വില നൂറിനോട് അടുത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.08 രൂപയും ഡീസല്‍ 99.45 രൂപയുമാണ്.
ഡീസലിന് 97.76 രൂപയും പെട്രോളിന് 104.27 രൂപയുമാണ് കൊച്ചിയിലെ ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 104.47 രൂപയും ഡീസലിന് 97.78 രൂപയുമാണ് വില. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അതിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടാനാണ് സാധ്യത.
RELATED STORIES
ഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMTതെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും...
20 Jun 2025 5:12 AM GMTഇടുക്കിയില്‍ അനര്‍ഹരായ 150 പേര് ലൈഫ് മിഷന് വീടുകള്‍...
20 Jun 2025 4:53 AM GMTമലയാളി ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
20 Jun 2025 4:40 AM GMTഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMT