- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍: എസ്‌വൈഎഫ് ഐകൃദാര്‍ഢ്യ വാരം ആചരിക്കും

മലപ്പുറം: ഫലസ്തീന്‍ സമൂഹത്തിനുമേല്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) നാളെ മുതല്‍ 24 വരെ ഫലസ്തീന്‍: പീഢിതര്‍ക്കൊപ്പം പ്രാര്‍ത്ഥനാപൂര്‍വം എന്ന പ്രമേയത്തില്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. വെബിനാര്‍, പ്രാര്‍ത്ഥനാ മജ്‌ലിസ്, പ്രതിഷേധമുറ്റം, വിഷ്വല്‍ പ്രതിഷേധം, നേതൃമൊഴി, സമാപനസംഗമം തുടങ്ങിയ വിവിധ പരിപാടികളാണ് വാരാചരണത്തില്‍ നടക്കുക.
നാളെ വൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനില്‍ പരിപാടി ഉദ്‌ലാടനം ചെയ്യും. എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, ഐ കെഎസ്എസ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഫാറൂഖ് ഇ മുഹമ്മദ്, അഡ്വ. ടി സിദ്ദീഖ് എംഎല്‍എ, അഡ്വ. ഫൈസല്‍ ബാബു, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, അശ്‌റഫ് ബാഖവി ഒടിയപാറ, ഇബ്രാഹിം വഹബി തോണിപ്പാടം, റിയാസ് ഗസ്സാലി വെള്ളിലാടി സംസാരിക്കും.
RELATED STORIES
മിസ് വേള്ഡ് മല്സരത്തില് നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്;...
24 May 2025 6:08 PM GMTഉജ്ജയ്നില് ബുള്ഡോസര് രാജുമായി അധികൃതര്; തെരുവില് പ്രതിഷേധിച്ച്...
24 May 2025 3:43 PM GMTറഫേല് യുദ്ധവിമാനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച വിദ്യാര്ഥി...
24 May 2025 3:21 PM GMTവെള്ളത്തിലിറങ്ങുന്നവര് എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന് കഴിക്കണമെന്ന് ...
24 May 2025 2:47 PM GMT25,000 രൂപ തിരികെ നല്കാത്തതിന് ആദിവാസി കുടുംബത്തെ അടിമയാക്കിയ ആള്...
24 May 2025 2:41 PM GMTഷഹബാസ് കൊലപാതകം; ആറ് പ്രതികളെന്ന് കുറ്റപത്രം
24 May 2025 2:23 PM GMT