- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു
കെഎച്ച്ആര്‍ഡബ്ല്യുഎസ് ഐസൊലേഷന്‍ മുറിയില്‍ ചികില്‍സയിലായിരുന്ന 72 കാരിയാണ് ജനല്‍കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
BY NSH2 Oct 2020 2:46 AM GMT
X
NSH2 Oct 2020 2:46 AM GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച രോഗിമരിച്ചു. കെഎച്ച്ആര്‍ഡബ്ല്യുഎസ് ഐസൊലേഷന്‍ മുറിയില്‍ ചികില്‍സയിലായിരുന്ന 72 കാരിയാണ് ജനല്‍കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ഡ്യൂട്ടി നഴ്‌സ് ഭക്ഷണം നല്‍കിയ ശേഷം കഴിച്ചുതീര്‍ന്നോയെന്ന് വീണ്ടും വന്നുനോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്. ഉടന്‍ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മാനസികരോഗവിദഗ്ധര്‍ നേരത്തെ തന്നെ രോഗിയെ പരിശോധിച്ച് മാനസികപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT