- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 63 ആയി
ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ അകലെ പൂതക്കുഴി എന്ന സ്ഥലത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്.
BY NSH20 Aug 2020 9:25 AM GMT
X
NSH20 Aug 2020 9:25 AM GMT
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ അകലെ പൂതക്കുഴി എന്ന സ്ഥലത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്. പുഴയോരത്ത് തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 63 ആയി. ഇനി ഏഴുപേരെയാണ് കണ്ടെത്താനുള്ളത്. ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കവുകയാണ്. മൃതദേഹം കണ്ടെടുത്ത പൂതക്കുഴിയില്‍നിന്ന് വീണ്ടും 10 കിലോമീറ്ററോളം അകലെ നിബിഡവനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇവിടെ പുലിയെ കണ്ടതിനാല്‍ തിരച്ചില്‍ പ്രവര്‍ത്തനം സാവധാനത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT