- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എസ്‌വൈഎസ്
പ്രതികളെ പരസ്യമായി പിന്തുണക്കുകയും അവര്‍ക്കായി രാഷ്ട്രീയവും നിയമപരമായ ഇടപെടല്‍ നടത്തുകയും ചെയ്തത് മുസ്‌ലിം ലീഗാണ് എന്നാണ് സലാം വ്യക്തമാക്കിയത്.
കോഴിക്കോട്: കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരെ കൊലചെയ്ത വിഷയത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന ക്രൂരമെന്ന് എസ്‌വൈഎസ് സെക്രട്ടറിയേറ്റ്. ഇതിനോട് യോജിക്കുന്നുണ്ടോ എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതികളെ പരസ്യമായി പിന്തുണക്കുകയും അവര്‍ക്കായി രാഷ്ട്രീയവും നിയമപരമായ ഇടപെടല്‍ നടത്തുകയും ചെയ്തത് മുസ്‌ലിം ലീഗാണ് എന്നാണ് സലാം വ്യക്തമാക്കിയത്. കൊലപാതകികളെ ഈ രീതിയില്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണോ മുസ്‌ലിം ലീഗ്? കേരളത്തിന്റെ സാമൂഹിക ഘടനയെ ശിഥിലമാക്കും വിധം കൊലയാളികള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന ഈ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ഇപ്പോഴും പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്ത ലീഗ് സമീപനം കേരളത്തിലെ അക്രമ രാഷ്ട്രീയ ചരിത്രത്തില്‍ തീരാ കളങ്കമായി നിലനില്‍ക്കുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പ്രസിഡന്റ് ത്വാഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ബഷീര്‍ പവന്നൂര്‍ സംബന്ധിച്ചു.
RELATED STORIES
ഡിസൈന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി: ഗായ അബ്ദുല്‍...
13 Nov 2022 9:04 AM GMTഎന്‍ഐഡി പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
24 Oct 2022 2:00 PM GMTപ്രേക്ഷകരും മാറുന്നത് കൊണ്ടാണ് സിനിമയും മാറുന്നത്. മമ്മൂട്ടി
13 Oct 2022 6:17 PM GMTപ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കോടികളുടെ സമ്മാനവുമായി അലന്
19 Aug 2022 12:37 PM GMTവിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു
3 Aug 2022 8:35 AM GMTനെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. എംഎ യൂസുഫലി
3 May 2022 3:11 PM GMT