- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ജി മനുവിന് പോലിസ് സംരക്ഷണം: പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കണം: വിമന്‍ ഇന്ത്യ മൂവ്മെന്റ്

എറണാകുളം: സ്ത്രീ പീഡനക്കേസ് പ്രതിയായ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പിജി മനുവിനെ പോലിസ് സംരക്ഷിക്കുകയാണെന്നും പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിമന്‍ ഇന്ത്യ മൂവ്മെന്റ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംഘ പരിവാര്‍ സഹയാത്രികനായ അഡ്വ. മനുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് ബോധപൂര്‍വ്വമായ അനാസ്ഥ കാണിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ പരാതി നല്കിയ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഇതുവരെയും നീതി ലഭ്യമായിട്ടില്ല. പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രതി സൈ്വര്യവിഹാരം നടത്തുകയാണ്. ഈ അനീതിക്കെതിരെ ജനാധിപത്യ രീതിയിലുള്ള സമരമാണ് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംഘടിപ്പിച്ചത്. സമരം ചെയ്തവര്‍ക്കെതിരായ കേസ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, ബാബിയ ഷെരീഫ് , സുലൈഖാ റഷീദ് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
അമേരിക്കയുമായുള്ള ആണവ ചർച്ചകൾ അർഥശൂന്യമെന്ന് ഇറാൻ
14 Jun 2025 8:23 AM GMTകനത്ത മഴയും മണ്ണിടിച്ചിലും; ഉഡുപ്പി ദേശീയാപാതയില്‍ ഭാരവാഹനങ്ങള്‍ക്ക്...
14 Jun 2025 8:00 AM GMTജമ്മു കശ്മീര്‍ സെലക്ഷന് ബോര്‍ഡ് പരീക്ഷയ്ക്ക് ഉറുദു ഭാഷാ പരിജ്ഞാനം...
14 Jun 2025 7:51 AM GMTകൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് ഒമ്പതു പേര്
14 Jun 2025 7:30 AM GMTഅസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം; അക്രമികളെ കണ്ടാലുടന്‍...
14 Jun 2025 7:24 AM GMTക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMT