- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂന്തുറ സിറാജ് വീണ്ടും പിഡിപി വൈസ് ചെയര്‍മാന്‍
BY NSH9 Sep 2021 11:32 AM GMT

X
NSH9 Sep 2021 11:32 AM GMT
കോഴിക്കോട്: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
കത്ത് പരിഗണിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും വൈസ് ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാനുമുള്ള പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം ചെയര്‍മാന്‍ അംഗീകരിച്ചതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഐഎന്‍എല്‍ വാസം അധികം നീണ്ടില്ല. മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്.
Next Story
RELATED STORIES
ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMTലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍;...
10 Jun 2025 11:02 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMT