Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

കമ്പനി ഉടമ തോമസ് ഡാനിയേലിന്റെയും മകളുടെയും 31 കോടിയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
X

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് കണ്ടു കെട്ടി.കമ്പനി ഉടമ തോമസ് ഡാനിയേലിന്റെയും മകളുടെയും 31 കോടിയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.14 കോടി രൂപയുടെ സ്വര്‍ണ്ണം, കാറുകള്‍,ബാങ്ക് നിക്ഷേപങ്ങള്‍,കേരളം,തമിഴ്‌നാട്,ആന്ധ്രപ്രദേശ് എന്നിവടങ്ങളിലെ ഭൂമി അടക്കമുള്ളവയാണ് കണ്ടുകെട്ടിയിരിക്കുന്നത്.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നേരത്തെ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു

Next Story

RELATED STORIES

Share it